Tag: indain cricketers
സ്ത്രീവിരുദ്ധ പരാമർശം ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കെതിരെ കേസ്
ജയ്പുര്‍: കോഫീ വിത്ത് കരണ്‍ ടെലിവിഷന്‍ പരിപാടിയില്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഹാര്‍ദിക് പാണ്ഡ്യക്കും കെ.എല്‍ രാഹുലിനും അവതാരകന് കരണ്‍ ജോഹറിനും എതിരെ കേസ്. രാജസ്ഥാനിലെ ജോധ്പുര്‍ പോലീസ് സ്റ്റേഷനിലാണ് കേസ്...