Tag: ind vs aus
പെർത്ത് പിടിക്കാൻ രണ്ട് മാറ്റവുമായി ഇന്ത്യ; ഒാസീസിന് ബാറ്റിങ്
വിജയം ആവർത്തിക്കാനുള്ള ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ. ഉമേഷ് യാദവും ഹനുമ വിഹാരിയും ടീമില്‍ ഇടം നേടി. പരിക്കേറ്റ് പുറത്തായ രോഹിത് ശര്‍മയ്ക്കും ആര്. അശ്വിനും പകരക്കാരനായിട്ടാണ് ഇരുവും ടീമിലെത്തിയത്. അതേസമയം ഇന്ത്യക്കെതിരായ...