Tuesday, January 19, 2021
Home Tags Increased

Tag: increased

ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിച്ചു

ശബരിമലയിൽ ദർശനത്തിനെത്തുന്ന തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിച്ചു.ആഴ്ചയിലെ ആദ്യ 5 ദിവസങ്ങളിൽ പ്രതിദിനം 1000 തീർത്ഥാടകരെ വീതം പ്രവേശിപ്പിച്ചിരുന്നത് രണ്ടായിരമായി ഉയർത്തി. ശനി ഞായർ ദിവസങ്ങളിൽ രണ്ടായിരം തീർത്ഥാടകരെ വീതം പ്രവേശിപ്പിച്ചിരുന്നത് നാലായിരവുമായാണ്...

സംസ്ഥാനത്തെ 26 തൊഴിൽ മേഖലയിലെ മിനിമം വേതനം കൂട്ടി സർക്കാർ, കൂട്ടിയ മേഖലകൾ...

തിരുവനന്തപുരം: സംസ്ഥാനത്തെ 26 തൊഴിൽ മേഖലകളിൽ മിനിമം വേതനം വർധിപ്പിച്ചിരിക്കയാണ് കേരളം സർക്കാർ. രാജ്യത്തെ തന്നെ ഏറ്റവും കൂടിയ മിനിമം വേതനമുള്ള സംസ്ഥാനമാണ് കേരളം. കൂടിയ മേഖലകളുടെ വിശദാംശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ...

തിരഞ്ഞെടുപ്പിനുള്ള മോദിയുടെ തുറുപ്പ് ചീട്ട് കളത്തിലിറക്കി, ആദായ നികുതിയിൽ വൻ ഇളവ് നൽകി കേന്ദ്ര...

ദില്ലി: ആദായ നികുതി പരിധി അഞ്ച് ലക്ഷമാക്കി ഉയര്‍ത്തിക്കൊണ്ടാണ് ബജറ്റ് പ്രഖ്യാപനം. പൊതു തിരഞ്ഞെടുപ്പിന് മുൻപുള്ള മോദി സര്‍ക്കാരിന്റെ അവസാന ബജറ്റിലെ ഏറ്റവും നിര്‍ണായക പ്രഖ്യാപനമായി ഇത് മാറും. രാജ്യത്തെ മധ്യവര്‍ഗ്ഗം ഏറ്റവും...

ക്ഷേമ പെൻഷൻ വർധിപ്പിച്ചു

തിരുവനന്തപുരം: കേരളത്തിലെ ക്ഷേമ പെൻഷനുകൾ വർധിപ്പിച്ച് സർക്കാർ. ബജറ്റ് അവതരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ തുകയിൽ നിന്ന് 100 രൂപ കൂട്ടി പ്രതിമാസം 1200 രൂപ നൽകുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇത് കൂടാതെ...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

EDITOR PICKS