Tag: Increased the daily wages of temporary workers at Supplyco
സപ്ലൈകോയിലെ താല്‍ക്കാലിക തൊഴിലാളികളുടെ ദിവസവേതനം വർധിപ്പിച്ചു
സപ്ലൈകോയിലെ താല്‍ക്കാലിക തൊഴിലാളികളുടെ ദിവസവേതനം 500 രൂപയാക്കി. പാക്കിങ് തൊഴിലാളികള്‍ക്ക് പാക്കറ്റിന് ഒരു രൂപയെന്നത് 1.40 രൂപയാക്കി. ഭക്ഷ്യമന്ത്രി പി തിലോത്തമനും തൊഴിലാളി യൂണിയന് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
നിലവില്‍ താല്‍ക്കാലിക ജീവനക്കാര്‍ക്ക്...