Tag: incorrect
മതനിരപേക്ഷതയും സോഷ്യലിസവുമില്ലാത്ത ഭരണഘടന ,ആശംസ പങ്കുവെച്ച് ഉപരാഷ്ട്രപതി
ഇന്ത്യൻ ഭരണഘടന ദിനമായ ഇന്ന് തെറ്റായ ഭരണഘടന പങ്കുവെച്ചാണ് ഉപരാഷ്ട്രപതി ആശംസ അറിയിച്ചത്. ഇന്ത്യ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്ക് ആണ് എന്നാണ് ഭരണഘടനയുടെ ആമുഖത്തിൽ പറയുന്നത് എന്നാൽ വെങ്കയ്യ...