Tag: income certificate
ജാതി സര്‍ട്ടിഫിക്കറ്റ് , വരുമാന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, നോണ്‍ ക്രീമി ലെയർ ...
പുതിയ കോഴ്സുകൾക്ക് ചേരുമ്പോൾ അറിഞ്ഞിരിക്കേണ്ടത്
ജാതി സര്‍ട്ടിഫിക്കറ്റ്
പട്ടികജാതി പട്ടികവര്‍ഗ്ഗം ഒഴികെയുള്ള മറ്റ് പിന്നോക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റിനുവേണ്ടി 5 രൂപ കോര്‍ട്ട്ഫീ സ്റ്റാമ്പ് ഒട്ടിച്ച് നിശ്ചിത ഫോറത്തില്‍ വില്ലേജ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം.
ജാതി...