Tag: including the popular video game Pubji
ജനപ്രിയ വീഡിയോ ഗെയിം ആയ പബ്ജി ഉള്‍പ്പെടെ 275 ചൈനീസ് ആപ്പുകൾ നിരോധിക്കാൻ ഒരുങ്ങി...
59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ, ഒഴിവാക്കാനുള്ള ആപ്പുകളുടെ പുതിയ പട്ടികയുമായി കേന്ദ്ര സര്‍ക്കാര്‍. ഡാറ്റാ ചോര്‍ച്ചയും ദേശീയ സുരക്ഷയും മുന്‍നിര്‍ത്തിയാണ് വീണ്ടും ആപ്പുകള്‍ നിരോധിക്കാന്‍ തീരുമാനമെടുത്തതെന്നാണ് സൂചന. ജനപ്രിയ വീഡിയോ ഗെയിം...