Tag: including policemen
ഗാനമേളയ്ക്കിടെ സംഘര്‍ഷം ; പൊലീസുകാര്‍ക്കുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്
കല്ലിയൂര്‍ പുന്നമൂട്ടില്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ സംഘര്‍ഷം. പൊലീസുകാര്‍ക്കുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം ഉണ്ടാക്കിയ അക്രമികള്‍ നേമം പൊലീസ് സ്റ്റേഷനിലെ ജീപ്പ് തകര്‍ത്തു. എഎസ്ഐ പ്രദീപ്, തങ്കമണി, രജിപ്രസാദ്, ഹോം...