Tag: INC(I)
ജയ്ഹിന്ദ് ചാനലിന്റെ സിഇഒ സ്ഥാനത്തുനിന്ന് കെ പി മോഹനനെ പുറത്താക്കി
കെ പി മോഹനൻ ജയ്ഹിന്ദിൽ നിന്നു പുറത്തേക്ക്.
മാതൃഭൂമിയിലൂടെ മാധ്യമ പ്രവർത്തനം തുടങ്ങിയ കെപി മോഹനൻ പത്രപ്രവർത്തനത്തിന്റെ അമ്പതാം വാർഷികം പൂർത്തിയാക്കാൻ രണ്ടുമാസം ശേഷിക്കെയാണ്, അദ്ദേഹത്തെ ജയ്ഹിന്ദ് ചാനലിന്റെ സിഇഒ സ്ഥാനത്തുനിന്ന് പുറത്താക്കാൻ കോൺഗ്രസ്...