Tag: inaugurates country’s booming factory
മരണ വാര്‍ത്തയില്‍ സ്ഥിരീകരണം കാത്തിരുന്നവരെ ഞെട്ടിച്ച് കിം എത്തി, രാജ്യത്തിന് കുതിപ്പേകുന്ന ഫാക്ടറി ഉദ്ഘാടനം...
മസ്തിഷ്ക മരണം സംഭവിച്ചു എന്നതുള്‍പ്പെടെയുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കവേ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ പൊതുവേദിയില്‍ എത്തിയതായി റിപ്പോര്‍ട്ട്. പ്യോംഗ്യാങ്ങിലെ വളം നിര്‍മാണ ഫാക്ടറി ഉദ്ഘാടനം ചെയ്യാന്‍ അദ്ദേഹമെത്തി എന്ന റിപ്പോര്‍ട്ടുകളാണ്...