Tag: inaugurated tomorrow
വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഉദ്ഘാടനം നാളെ
ദേശീയപാത 66ലെയും കൊച്ചി നഗരത്തിലെയും ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരമാകുന്ന വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഉദ്ഘാടനത്തിനുള്ള ഒരുക്കം പൂർത്തിയായി. വൈറ്റില മേൽപ്പാലം ഉദ്ഘാടനം ശനിയാഴ്ച രാവിലെ 9.30നും, കുണ്ടന്നൂർ മേൽപ്പാലം ഉദ്ഘാടനം പകൽ 11നും...