Tag: inaugurat
ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഇന്ന് നാടിന് സമർപ്പിക്കും
തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒരെണ്ണം കൂടി പൂർത്തിയാക്കുകയാണ് പിണറായി വിജയൻ സർക്കാർ. കൊല്ലം ജില്ലയിൽ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഉന്നത വിദ്യാഭയസ മേഖലയ്ക്ക് കരുത്താകും. മതമേതായാലും മനുഷ്യൻ...