Tag: inacent mp
ചാലക്കുടിയെ ഇളക്കി മറിച്ച് ഇടതുമുന്നണിയുടെ റോഡ് ഷോ ; ഇന്നസെന്റിനൊപ്പം പ്രചാരണത്തില്‍ പങ്കെടുത്ത് മമ്മൂട്ടി
ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയും സഹപ്രവര്‍ത്തകനുമായ ഇന്നസെന്റിന് വേണ്ടി പ്രചാരണത്തിന് നടന് മമ്മൂട്ടിയും. പെരുമ്പാവൂരില്‍ നടന്ന മെഗാ റോഡ് ഷോയിലാണ് മമ്മൂട്ടി പങ്കെടുത്തത്.
പ്രചാരണവാഹനത്തിലേക്ക് അപ്രതീക്ഷിതമായി ആയിരുന്നു താരത്തിന്റെ കടന്നുവരവ്. യാത്രക്കിടെ ഇന്നസെന്റിന്റെ...
ബി.ജെ.പിയുടെ പ്രകടന പത്രിക കണ്ട് ഞെട്ടിയ കിട്ടുണ്ണി; ട്രോളുമായി ഇന്നസെന്റ്
ചാലക്കുടിയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയും സിനിമാ താരവുമായ ഇന്നസെന്റ് ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ ബി.ജെ.പി പ്രകടന പത്രികയെ ട്രോളി രംഗത്ത്.
https://www.facebook.com/NjanInnocent/posts/1198671906964494
കിലുക്കം എന്ന ചിത്രത്തില്‍ ഇന്നസെന്റ് തന്നെ അഭിനയിച്ച് അനശ്വരമാക്കിയ കിട്ടുണ്ണി എന്ന കഥാപാത്രം...