Tag: in
സൂര്യ ചിത്രം സൂരരൈ പൊട്രു ഗോള്‍ഡൻ ഗ്ലോബ് അവാര്ഡ്സിലേക്ക്
സൂര്യയുടെ പുതിയ ചിത്രം സൂരരൈ പൊട്രു ഗോള്‍ഡൻ ഗ്ലോബ് അവാര്ഡ്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം എഴുപത്തിയെട്ടാമത് ഗോള്‍ഡൻ ഗ്ലോബ് അവാര്‍ഡ്സില്‍ വിദേശ ഭാഷ ചിത്രത്തിന്റെ വിഭാഗത്തിലേക്കാണ് സൂരരൈ പൊട്രു തെരഞ്ഞെടുക്കപ്പെട്ടത്.
ജി...