Tag: In the state
സംസ്ഥാനത്ത് ഇനി കോവിഡ് ചികിത്സയിലുള്ളത് 95 പേര് മാത്രം; ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ
സംസ്ഥാനത്ത് ഇന്നലെയും പുതുതായി കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. ഒരാള്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് നിലവില്‍ കൊവിഡ് രോഗമുള്ളവരുടെ എണ്ണം 95 ആയി.
ഇതില്‍ തിരുവനന്തപുരം 2, കൊല്ലം 12 ,...