Tag: In the last one week
കഴിഞ്ഞ ഒരാഴ്ച കൊണ്ട് ആമസോണും ഫ്ലിപ്കാര്‍ട്ടും നടത്തിയത് 26000 കോടി രൂപയുടെ വില്പന
കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന വില്പന മേള അവസാനിച്ചപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനികളായ ആമസോണും ഫ്ലിപ്കാര്‍ട്ടും നടത്തിയത് 26000 കോടി രൂപയുടെ വില്പന. ആമസോണ്‍ 'ദി ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലി'ലൂടെയും ഫ്ലിപ്കാര്‍ട്ട്...