Tag: In Odishia the encounter with security force five Maovoist fell to death
ഒഡീഷയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
ഒഡീഷയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. ആന്ധ്രാപ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്ന വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് കന്‍വാര്‍ എസ്പി വിശാല്‍ സിംഗ് പറഞ്ഞു.
സുരക്ഷാ സേന മാവോയിസ്റ്റുകള്‍ക്കായി വനത്തില്‍...