Tag: In Madhya Pradesh
മധ്യപ്രദേശിൽ കാർ പുഴയിലേക്ക് മറിഞ്ഞു. യാത്രക്കാർ രക്ഷപ്പെടുന്നതിന്റെ വീഡിയോ വൈറൽ
മധ്യപ്രദേശില്‍ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച കാര്‍ പുഴയിലേക്ക് മറിഞ്ഞു. തലനാരിഴയ്ക്കാണ് കാറിലുണ്ടായിരുന്ന യാത്രക്കാര്‍ രക്ഷപ്പെട്ടത്. മധ്യപ്രദേശിലെ നിവാരി ജില്ലയിലാണ് സംഭവം. വീതികുറഞ്ഞ പാലത്തിലൂടെ എതിര്‍ദിശയില്‍ നിന്നും വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ കാര്‍ ഇടത്തോട്ട്...