Tag: Imran Khan calls on Narendra Modi Congratulations
നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് ഇമ്രാന് ഖാന്; അഭിനന്ദനം അറിയിച്ചു
പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മോദിയോട് ഇമ്രാന് ഖാന് പറഞ്ഞതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
പുല്‍വാമ...