Tag: imprison farmers
കര്‍ഷകരെ ജയിലിലടക്കാന്‍ സ്റ്റേഡിയം വിട്ടുകൊടുക്കില്ല; പോലീസിന്റെ ആവശ്യം ദില്ലി സർക്കാർ തള്ളി
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ അറസ്റ്റു ചെയ്ത് പാര്‍പ്പിക്കാനായി ദല്‍ഹിയിലെ ഒന്‍പത് സ്റ്റേഡിയങ്ങള്‍ വിട്ടുതരണമെന്ന പൊലീസിന്റെ ആവശ്യം നിഷേധിച്ച് ദില്ലി സര്‍ക്കാര്‍. കര്‍ഷകരെ അറസ്റ്റു ചെയ്ത് പാര്‍പ്പിക്കാനായി സ്റ്റേഡിയം വിട്ടുനല്‍കില്ലെന്നാണ്...