Tag: important
വേദി മാറിയതല്ലപ്പാ, വെൽഫെയർ ഞങ്ങൾക്കും മുഖ്യമെന്ന് അനിൽ അക്കരെ
വെൽഫെയർ പാർട്ടിയുമായി ബന്ധമില്ലെന്ന് കോൺഗ്രസ് നേതാക്കൾ ആവർത്തിക്കുമ്പോൾ വെൽഫെയർപാർടിയുടെ വേദിയിൽ അനിൽഅക്കര എംഎൽഎ മുഖ്യപ്രഭാഷകൻ.
വെൽഫെയർ പാർടി ജില്ലാ കമ്മിറ്റി വടക്കാഞ്ചേരി താലൂക്ക് ഓഫീസിന്മുന്നിൽ നടത്തിയ ഉപവാസ സമരത്തിലാണ് അനിൽഅക്കര പങ്കെടുത്തത്.
മഹിളാ കോൺഗ്രസ് സംസ്ഥാന...