Tag: immune
കോവിഡ് പ്രതിരോധിക്കുന്നതിന് വിറ്റാമിൻ ഡി ഫലപ്രദമെന്നതിന് ശാസ്ത്രീയമായ തെളിവുകളില്ലെന്ന് ഗവേഷകർ
കോവിഡ് 19 പ്രതിരോധിക്കുന്നതിന് വിറ്റാമിൻ ഡി ഫലപ്രദമാണ് എന്ന രീതിയിലുള്ള പ്രചാരണം ലോകമെമ്പാടും നടന്നിട്ടുണ്ട്. വയറസിന് ജനിതകമാറ്റം സംഭവിച്ച സാഹചര്യത്തിൽ ഈ ചർച്ചകൾ വീണ്ടും ചൂടുപിടിക്കുകയാണ്. വിറ്റാമിൻ ഡി കോവിഡ് പ്രതിരോധത്തിന് പര്യംതമാണോ...