Tag: immigrants
ഗുജറാത്തിൽ നിന്ന് ഒരുലക്ഷം ഇതരസംസ്ഥാന തൊഴിലാളികളെ തല്ലിയോടിച്ചു
കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന ഇതരസംസ്ഥാനത്തൊഴിലാളികൾക്കെതിരായ ആക്രമണത്തിൽ ഒരു ലക്ഷത്തോളം ആളുകൾ ഗുജറാത്ത് വിട്ടതായി വിവരം. ഇതരസംസ്ഥാനക്കാർക്കെതിരായ അക്രമം വ്യാപകമായതോടെ കൂട്ടപലായനം തുടരുകയാണ്. ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികൾ ജോലി ഉപേക്ഷിച്ച്...
ബിജെപിയുടെ ഏറ്റവും അപകടകരമായ വർഗീയക്കളിയുടെ കർട്ടനാണ് ആസ്സാമിൽ പൊങ്ങുന്നത്: മന്ത്രി തോമസ് ഐസക് എഴുതുന്നു
നരേന്ദ്രമോദിയെ വീണ്ടും അധികാരത്തിലെത്തിക്കാൻ ബിജെപി ആവിഷ്കരിക്കുന്ന ഏറ്റവും അപകടകരമായ വർഗീയക്കളിയുടെ കർട്ടനാണ് ആസാമിൽ പൊങ്ങുന്നത്. ജനിച്ചു വളർന്ന നാട്ടിൽ റേഷൻ കാർഡും പാസ്പോർട്ടും തിരിച്ചറിയൽ രേഖയുമുണ്ടായിട്ടും ജനങ്ങൾക്ക് പൌരത്വം നിഷേധിച്ചുകൊണ്ട് സൃഷ്ടിക്കുന്ന ഭീകരമായ...