Tag: immediate
ഇന്ത്യയിൽ കോവിഷീൽഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി
ഇന്ത്യയിൽ കോവിഷീൽഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി. വിദഗ്ധ സമിതിയാണ് അനുമതി നൽകിയത്.
വെള്ളിയാഴ്ച യോഗംചേർന്ന സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്സിഒ) വിദഗ്ധസമിതിയുടേതാണ് ശുപാർശ. ഇതിന്റെ അടിസ്ഥാനത്തിൽ ഡ്രഗ്സ് കൺട്രോളർ ജനറൽ...