Tag: Imam Shefiq al-Qasimi
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇമാം ഷെഫീഖ് അല്‍ ഖാസിമി പിടിയില്‍
തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി പിടിയില്‍. തമിഴ്നാട്ടിലെ മധുരയില്‍ നിന്നാണ് അല്‍ ഖാസിമി പിടിയിലായത്. ഒളിവില്‍ കഴിയാന്‍ സഹായിച്ച ഫാസിലിനെയും വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. ഡിവൈഎസ്പി...