Tag: Imaikkaa Nodigal. Nayanthara
നയൻ താരയുടെ റൊമാന്റിക് ത്രില്ലർ’ ഇമൈക്കാ നൊടികൾ ‘
ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഏറ്റവും സ്വീകാര്യതയുള്ള നടിയാണ് നയന്‍താര. തമിഴില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ പട്ടം വരെ പ്രേക്ഷകര്‍ അവര്‍ക്ക് നല്കി കഴിഞ്ഞു. മറ്റു നായികാ നടിമാരെക്കാളും തന്റെ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ സൂക്ഷമത പുലര്‍ത്തുന്ന നടിയാണ്...