Tag: ilo
‘വര്‍ക്ക് ഫ്രം ഹോം’ ഇനി തൊഴില്‍ നിയമ പരിധിയില്‍
'വര്‍ക്ക് ഫ്രം ഹോം' ഇനി തൊഴില്‍ നിയമ പരിധിയില്‍. സേവന മേഖലയിലെ സ്ഥാപനങ്ങള്‍ക്കു ബാധകമാകുന്ന തൊഴില്‍ ക്രമീകരണ വ്യവസ്ഥകളുടെ (സ്റ്റാന്‍ഡിങ് ഓര്‍ഡേഴ്സ്) കരടിലാണ് 'വര്‍ക്ക് ഫ്രം ഹോം' ഉള്‍പ്പെടുത്തിയിരിക്കുന്നത്. സേവന, ഉല്പാദന, ഖനന...