Tag: illegal workers
യുഎഇ പൊതുമാപ്പ്; 221 ഇന്ത്യക്കാർക്ക് ഒൗട്ട്പാസ്
യുഎഇയിൽ പൊതുമാപ്പ് തുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോൾ വിവിധ എമിറേറ്റുകളിലായി 221 ഇന്ത്യക്കാർക്ക് ഔട്ട്പാസ്നൽകിയതായി ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി. അബുദാബിയിൽ 35 പേർക്കും ദുബായ് ഉൾപ്പെടെയുള്ള വടക്കൻ എമിറേറ്റുകളിലെ 186 പേർക്കുമാണ്...