Tag: illegal hiring
പൊലീസിന്റെ ദാസ്യവേല: കണക്കുകളെടുത്തു, ഉടനെ പിടിവീഴും
തിരുവനന്തപുരം: പൊലീസിലെ ഉന്നതരായ ഉദ്യോഗസ്ഥരുടെ വീടുകളിലും അവർ നയിക്കുന്ന ക്യാമ്പ് ഓഫീസുകളിലും അനധികൃതമായി ജോലി ചെയ്യേണ്ടിവരുന്ന മറ്റ് പോലീസ് ഉദ്യോഗസ്ഥരുടെയും ക്യാമ്പ് ഫോളോവർമാരുടെയും കണക്കെടുക്കൽ നടന്നുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പൊലീസ് ആസ്ഥാനത്തെ ഭരണവിഭാഗം...