Tag: illegal appointment
ബന്ധു നിയമംവിവാദം ‘കെ.ടി ജലീൽ നിയമലംഘനമോ,സത്യപ്രതിജ്ഞ ലംഘനമോ നടത്തിയിട്ടില്ല’ മുഖ്യമന്ത്രി
ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ മന്ത്രി കെടി ജലീലിന്റെ ബന്ധു കെടി അദീബിനെ നിയമിച്ച വിവാദത്തില്‍ ചട്ടലംഘനം നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ആദ്യം അഭിമുഖത്തില്‍ വന്നവര്‍ക്കാര്‍ക്കും നിശ്ചിത യോഗ്യത ഇല്ലായിരുന്നു. നേരത്തെ...