Tag: ifthar
ഇഫ്തര്‍ വിരുന്ന് സംഘടിപ്പിച്ച് മുഖ്യമന്ത്രി; പ്രമുഖര്‍ പങ്കെടുത്തു
രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ക്കായി ഇഫ്തര്‍ വിരുന്ന് ഒരുക്കി മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയുടെ മെമ്പേഴ്സ് ലോഞ്ചിലാണ് മുഖ്യമന്ത്രി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. വിരുന്ന് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെ കൂടിച്ചേരലിന്റെ വേദിയായിമാറി.
ഗവര്‍ണര്‍...