Tag: IFFK
ഐഎഫ്എഫ്കെ: സര്‍ക്കാരിനെ പിന്തുണച്ച് അടൂര്‍ ഗോപാലകൃഷ്ണന്, മൂന്ന് വേദികളില്‍ കൂടി ഐഎഫ്എഫ്കെ സംഘടിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും...
തിരുവനന്തപുരത്തിന് പുറമെ മൂന്ന് വേദികളില്‍ കൂടി ഐഎഫ്എഫ്കെ സംഘടിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. ഇതല്ലെങ്കില്‍ പിന്നെ ചലച്ചിത്രമേള തന്നെ വേണ്ടെന്ന് വയ്ക്കണമെന്നും അടൂര്‍ ഗോപാലകൃഷ്ണന് അഭിപ്രായപ്പെട്ടു....
25-ാമത് ഐഎഫ്എഫ്കെ മത്സര വിഭാഗത്തിലേക്ക് ചുരുളിയും ഹാസ്യവും
ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് മത്സര വിഭാഗത്തിലേക്ക് ജോസ് പെല്ലിശേരിയുടെ ‘ചുരുളി’, ജയരാജ് സംവിധാനം ചെയ്ത ‘ഹാസ്യം’ എന്നീ ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യന്‍ സിനിമയില്‍ നിന്ന് മോഹിത് പ്രിയദര്‍ശി സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ...
IFFK ഫെബ്രുവരി 12 മുതൽ, ഫെസ്റ്റിവൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്
ഇരുപത്തി അഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേള 2021 ഫെബ്രുവരി 12 മുതൽ 19 വരെ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ചലച്ചിത്ര അക്കാഡമിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് മാനദണ്ഡങ്ങൾ...
ഡോക്യുസ്കേപ് ചലച്ചിത്രമേള: ‘അമീന’ ഉദ്ഘാടന ചിത്രം
തുർക്കിഷ് സംവിധായിക കിവിൽചിം അക്കായ് സംവിധാനം ചെയ്ത 'അമീന' ഡോക്യുസ്കേപ് ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും. നാളെ വെകിട്ട് നാലിന് ഉദ്ഘാടന ചടങ്ങിന് ശേഷം ചിത്രം പ്രദർശിപ്പിക്കും. മേളയുടെ രാജ്യാന്തര കഥേതര വിഭാഗത്തിൽ...
കാനില്‍ വെന്നിക്കൊടി പാറിച്ച ‘പാരസൈറ്റ്’ കേരളത്തിലും
ഇത്തവണത്തെ കാന്‍ ചലച്ചിത്രോത്സവത്തില്‍ പാം ദി ഓര് പുരസ്കാരം നേടിയ 'പാരസൈറ്റ്'എന്ന ചിത്രം രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും.ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഈ ദക്ഷിണ കൊറിയന്‍ ചിത്രം സമൂഹത്തിൽ വർദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വമാണ്...
രാജ്യന്തര ചലചിത്രമേള ഡിസംബർ 6 മുതൽ 13 വരെ; സെപ്തംബർ 10 വരെ സിനിമകൾ...
കേരള ചലചിത്ര അക്കദമി സംഘടിപ്പിക്കുന്ന 24-ാമത് രാജ്യന്തര ചലചിത്രമേള ഡിസംബർ 6 മുതൽ 13 വരെ നടക്കും. ഇന്ത്യൻ സിനിമ, മലയാള സിനിമ എന്നീ വിഭാഗങ്ങളിലേക്ക് സെപ്തംബർ 10 വൈകുന്നരം അഞ്ച് മണിവരെ...
മത്സര വിഭാഗത്തില്‍ ഈ.മ.യൗ ഇന്ന് പ്രദര്‍ശിപ്പിക്കും
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമ വൈകിട്ട് 6 15നാണ് പ്രദര്‍ശിപ്പിക്കുക. ഐ.എഫ്.എഫ്.കെ മത്സര വിഭാഗത്തിലെ മലയാള സിനിമ സാന്നിധ്യമായ ഈ.മ.യൗ ഇന്ന് പ്രദര്‍ശിപ്പിക്കും. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത...
ഇത്തവണ ഐ.എഫ്.എഫ്.കെ കൊടിയേറുന്നത് അസ്ഹര്‍ ഫര്‍ഹാദി ചിത്രം പ്രദര്‍ശിപ്പിച്ച്
ജാവിയര്‍ ബാര്‍ദേം, പെനലോപ്പെ ക്രൂസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ 2018 കാന്‍സ് ഫിലിം ഫെസ്റ്റ്!വലിലും ഉദ്ഘാടന ചിത്രമായിരുന്നു.
ഇരുപത്തിമൂന്നാമത് ഐ.എഫ്.എഫ്.കെയുടെ ഉദ്ഘാടന ചിത്രമായി പ്രശസ്ത ഇറാന് സംവിധായകന് അസ്ഹര്‍ ഫര്‍ഹാദിയുടെ എവരിബഡി...
ഐഎഫ്എഫ്കെ; പ്രളയാനന്തര കേരളത്തിൽ അതിജീവനം പ്രമേയമായ സിനിമകളടക്കം 160ലധികം ചിത്രങ്ങൾ
160 ലധികം ചിത്രങ്ങളുമായി കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാന്‍ പ്രചോദനമാകുന്ന അഞ്ച് ചിത്രങ്ങളടങ്ങിയ ‘ദ ഹ്യുമന്‍ സ്പിരിറ്റ് : ഫിലിംസ് ഓണ്‍ ഹോപ്പ് ആന്‍ഡ് റിബില്‍ഡിങ്ങ്’ ഉള്‍പ്പടെ 11...