Tag: IFFK; Parasite’s last show today
IFFK ; പാരസൈറ്റിന്റെ അവസാന പ്രദർശനം ഇന്ന്
പ്രേക്ഷക അഭ്യർത്ഥന മാനിച്ച് ബൂൺ ജൂൺ ഹൂ സംവിധാനം ചെയ്ത കൊറിയൻ ചിത്രം പാരസൈറ്റിന്റെ പുനഃപ്രദർശനം ഇന്ന്(വ്യാഴാഴ്ച)നടക്കും.ടാഗോർ തിയേറ്ററിൽ രാത്രി 10.30 നാണ് പ്രദർശനം.നിശാഗന്ധിയിൽ രാത്രി 8.30 ന് അശ്വിൻ കുമാർ സംവിധാനം...