Tag: If you look at these things
ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പെട്ടന്ന് വണ്ണം വെക്കാം; മെലിനിരിക്കുന്നവർ ശ്രദ്ധിക്കേണ്ടത്
മെലിഞ്ഞിരിക്കുന്നവർക്കു പെട്ടന്ന് വണ്ണം വരുന്നില്ല എന്ന പറഞ്ഞു ആശങ്കപ്പെടുന്നവർ ധാരാളം ആണ്. എത്ര കഴിച്ചിട്ടും വണ്ണം വയ്ക്കുന്നില്ല എന്നത് ചിലരുടെ പ്രശ്നമാണ്. എന്നാല്‍ അല്‍പ്പം ശ്രമിച്ചാല്‍ വണ്ണം വയ്ക്കാവുന്നതാണ്. അതിന് ആഹാരക്കാര്യത്തിൽ ചില...