Tag: If you are afraid of losing Priyanka Gandhi says she is hiding in the room that day
തോല്‍ക്കുമെന്ന ഭയമുണ്ടായാല്‍ ആ ദിവസം താന്‍ മുറിക്കുള്ളില്‍ ഒളിച്ചിരിക്കുമെന്ന് പ്രിയങ്ക ഗാന്ധി
തോല്‍ക്കുമെന്ന ഭയമുണ്ടായാല്‍ ആ ദിവസം താന്‍ മുറിക്കുള്ളില്‍ ഒളിച്ചിരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
ഞാന്‍ പോരാടുകയാണ്. എല്ലാ സംസ്ഥാനങ്ങളിലൂടെയും സഞ്ചരിച്ച് പ്രചാരണം നടത്തുന്നുണ്ട്. നരേന്ദ്ര മോദിക്കെതിരെ തോല്‍ക്കുമെന്ന് ഒരിക്കലും ഭയപ്പെടുന്നില്ലന്നും പ്രിയങ്ക...