Tag: If the amount received is Rs 2 lakh or more
2 ലക്ഷമോ അതിലധികമോ തുകയാണ് സ്വീകരിക്കുന്നതെങ്കില്‍ അതേ തുക തന്നെ പിഴയായും നൽകേണ്ടി വരും
ഇനിമുതല്‍ ഒരു വ്യക്തിയില്‍ നിന്ന് രണ്ടുലക്ഷമോ അതിലധികമോ പണമായി സ്വീകരിച്ചാല്‍ പിഴ നല്‍കേണ്ടതായി വരും. ആദായ വകുപ്പ് നിയമപ്രകാരമാണിത്. ആദായനികുതി നിയമം സെക്ഷന്‍ 269എസ്ടി ഇത് സംബന്ധിച്ച് അറിയിച്ച് നല്‍കിയിട്ടുണ്ട്. രാജ്യത്ത് വന്‍തോതില്‍...