Tag: If party demands
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കോണ്‍ഗ്രസിന്റെ ലോക്സഭാകക്ഷി നേതാവാകാം: തരൂര്‍
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ലോക്സഭയില്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍.
”പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ലോക്സഭയില്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകാന്‍ തയ്യാറാണ്. രാഹുല്‍ ഗാന്ധി തന്നെ...