Tag: If it’s arrogant
ധാര്‍ഷ്ട്യമെങ്കില്‍ ഇനിയും തുടരും; ശബരിമല വിഷയത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി
ശബരിമല വിഷയത്തില്‍ തന്റെ നിലപാടില്‍ തന്നെയുറച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നവോത്ഥാന മൂല്യ സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകളുടെ അവകാശ സംരക്ഷണം സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. പുരുഷന് ലഭിക്കുന്ന എല്ലാ അവകാശവും...