Tag: if forget password persons also enable internet banking: ICICI Bank
ഇന്റര്‍നെറ്റ് ബാങ്കിംഗ് നടത്താന്‍ പാസ്വേഡ് മറന്നാലും പേടിക്കേണ്ട: ഐസിഐസിഐ ബാങ്ക്
പാസ്വേഡ് മറന്നു പോയാലും ഇനി ഇന്റര്‍നെറ്റ് ബാങ്കിംഗ് ഇടപാടുകള്‍ നടത്താം. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിലൊന്നായ ഐസിഐസിഐ ബാങ്കാണ് പുതിയ സംവിധാനം കൊണ്ടുവന്നത്.
ഒടിപി (വണ്‍ ടൈം പാസ്വേഡ്) അടിസ്ഥാനത്തിലുള്ള ലോഗ് ഇന്‍...