Tag: idukky
വീട്ടിൽ കള്ളനോട്ടടി: സീരിയൽ നടി കുടുംബത്തോടെ പിടിയിൽ
ഇടുക്കി ജില്ലയിലെ ചക്കുപള്ളം അണക്കരയിൽ കള്ളനോട്ട് വേട്ടയുമായി ബന്ധപ്പെട്ട് സീരിയല്‍ നടിയും അമ്മയും സഹോദരിയും അറസ്റ്റിൽ. മലയാളം ചാനലുകളിലെ വിവിധ പരമ്പരകളിൽ അഭിനയിക്കുന്ന നടി സൂര്യ ശശികുമാർ, സഹോദരി ശ്രുതി, അമ്മ രമാദേവി...