Saturday, January 16, 2021
Home Tags IDUKKI VEHICLE ACCIDENT 3 PERSONS DIED

Tag: IDUKKI VEHICLE ACCIDENT 3 PERSONS DIED

ഇടുക്കിയില്‍ കുട്ടിക്കാനം വളഞ്ഞങ്ങാനത്ത് ലോറി മറിഞ്ഞ് മൂന്നുമരണം

ഇടുക്കിയില്‍ കുട്ടിക്കാനം വളഞ്ഞങ്ങാനത്ത് ലോറി മറിഞ്ഞ് മൂന്നുമരണം. തമിഴ്നാട്ടുകാരാണ് മരിച്ചത്. തമിഴ്നാട്ടില്‍നിന്ന് കോട്ടയത്തേയ്ക്ക് വരുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. മൃതദേഹങ്ങള്‍ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

EDITOR PICKS