Tag: IDUKKI MALANGARA DAM SHUTTER RELEASED
മലങ്കര ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി
തൊടുപുഴ: ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. ഡാമിന്റെ ആറ് ഷട്ടറുകളും 20 സെന്റിമീറ്ററില്നിന്നും 30 സെന്റിമീറ്ററായാണ് ഉയര്‍ത്തിയത്. തൊടുപുഴയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്കി.