Sunday, January 24, 2021
Home Tags Idukki dam

Tag: Idukki dam

ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ നാളെ തുറക്കും

ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ നാളെ രാവിലെ ആറു മണിക്കു തുറക്കും. 50 ഘനമീറ്റര്‍ വെള്ളമാണു പുറത്തേക്കോഴുക്കുക. അണക്കേടിലെ ജലനിരപ്പു നേരിയ തോതിൽ ഉയരുന്നതിനാൽ മുൻകരുതലിന്റെ ഭാ​ഗമായണു ഷട്ടർ ഉയർത്താമെന്ന തീരുമാനത്തിലെത്തിയത്....

ഇടുക്കി ഡാം ഇന്ന് തുറക്കില്ല

ഇടുക്കി അണക്കെട്ട്‌ ഇന്ന്‌ തുറക്കില്ലെന്ന്‌ അധികൃതർ അറിയിച്ചു. ഡാം തുറക്കുന്ന കാര്യത്തിൽ കെഎസ്‌ഇബി അധികൃതർ ഇന്ന്‌ വൈകിട്ട്‌ യോഗം ചേർന്ന്‌ തുടർ നടപടികൾ അലോചിക്കും. ഇന്ന്‌ വൈകിട്ട്‌ നാലിന്‌ ഇടുക്കി ഡാമിന്റെ ചെറുത്തോണിയിലെ ഒരു...

ഇടുക്കി അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്ന് വിടാന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് മന്ത്രി എംഎം...

ഇടുക്കി അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്ന് വിടാന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് മന്ത്രി എംഎം മണി. ഇപ്പോള്‍ ഇടുക്കി അണക്കെട്ടില്‍ നിന്നും 1500 മില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളമാണ് ഒരു സെക്കന്റില്‍ പുറത്തേക്ക് ഒഴുക്കുന്നത്. ഈ...

ചെറുതോണി ഡാമിന്റെ അഞ്ചാം ഷട്ടറും തുറന്നു സെക്കൻഡിൽ 5,00,000 ലീറ്റർ വെള്ളം പുറത്തേക്കുപോകും

അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തിൽ ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും തുറന്നു. ഉച്ചക്ക്‌ രണ്ടിനാണ്‌ ഷട്ടർ തുറന്നത്‌. പെരിയാറിൽ വെള്ളം കുതിച്ചെത്തിയതോടെ ചെറുതോണിപാലം മുങ്ങി. ചെറുതോണി ബസ്‌സ്‌റ്റാൻഡിലും വെള്ളം കയറി. നിലവിൽ മൂന്നു ഷട്ടറുകൾ...

തെറ്റുധാരണജനകമായ വാർത്തകൾ പ്രചരിപ്പിക്കരുത്, ജനങ്ങളുടെ ഭീതിയകറ്റാൻ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളിൽ മാധ്യമങ്ങളും പങ്കാളികളാവുക; എംഎം...

തെറ്റുധാരണജനകമായ വാർത്തകൾ ആരും പ്രചരിപ്പിക്കരുത്.സർക്കാർ നൽകുന്ന മുന്നറിയിപ്പുകളും വാർത്തകളും മുഖവിലക്കെടുത്തു പ്രവർത്തിക്കണമെന്നും മന്ത്രി എംഎ മണി ഫെയ്സ്ബുക്കിലൂടെ പറഞ്ഞു. ജനങ്ങളുടെ ഭീതിയകറ്റാൻ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളിൽ മാധ്യമങ്ങളും പങ്കാളികളാണമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ അതീവ...

ഇടുക്കി ഡാം തുറന്നു; മൂന്നാം നമ്പർ ഷട്ടർ 50 സെന്റീമീറ്റർ ഉയർത്തി; ചെറുതോണി പാലത്തിൽ...

ഇടുക്കി: കനത്ത മഴയെത്തുടർന്ന് ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ട്രയൽ റൺ ആരംഭിച്ചു. 50 സെന്റീമീറ്ററാണ് ഡാമിന്റെ മൂന്നാം നമ്പർ ഷട്ടർ ഉയർത്തിയിരിക്കുന്നത്. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡാമിന്റെ ഷട്ടർ തുറക്കേണ്ട സാഹചര്യം...

ഇടുക്കി ഡാം തുറക്കുന്നു; ട്രയൽ റൺ ഉച്ചക്ക്‌ 12ന്, ജാഗ്രത പാലിക്കണം

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പെട്ടെന്ന് ഉയരുന്ന സാഹചര്യത്തിൽ ട്രയൽ റൺ ഉച്ചക്ക്‌ 12ന്‌ നടത്താൻ തീരുമാനമായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിലാണ്‌ തീരുമാനമായത്‌. അടിയന്തര സാഹചര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വകുപ്പുകൾക്ക്‌...

ഇടുക്കിയിൽ ജലനിരപ്പ് 2396.74 അടി; ഇടിമലയാറിൽ റെഡ് അലേർട്, ഡാം നാളെ തുറക്കും

ഇന്നലെ പെയ്‌ത മഴയിൽ ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക്‌ കൂടിയതിനാൽ ഡാമിലെ ജലനിരപ്പ്‌ 2396.74 അടിയായി ഉയർന്നു. കഴിഞ്ഞദിവസങ്ങളിൽ വൃഷ്‌ടിപ്രദേശത്ത്‌ മഴ കുറഞ്ഞതിനാൽ നീരൊഴുക്ക്‌ കുറവായിരുന്നും. മാത്രമല്ല ഭൂതത്താൻക്കെട്ട്‌ തുറന്നിട്ടിരിക്കുന്നതും കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നതും...

ഇടുക്കി ഡാം തുറക്കേണ്ടതുണ്ട്; ജലനിരപ്പ് അപകടകരമായ നിലയിലേക്ക് എത്തിക്കാനാവില്ല: മന്ത്രിസഭാ യോഗം

ജലനിരപ്പ് ഉയരുന്നതിനാൽ ഇടുക്കി ഡാം തുറക്കേണ്ടതുണ്ടെന്ന് മന്ത്രിസഭാ യോഗം. ജലനിരപ്പ് അപകടമാംവിധത്തിലേക്ക് ഉയരുന്നതുവരെ കാത്തിരിക്കാനാകില്ല. ഘട്ടം ഘട്ടമായി ഷട്ടറുകൾ തുറക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഇടുക്കി അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാവിധ സുരക്ഷാ...

ഡാം തുറക്കൽ എല്ലാം സുരക്ഷിതമെന്ന് അധികൃതർ; വലിയ ദുരന്തമുണ്ടാവുമെന്ന തരത്തിൽ ആളുകളെ ഭയപ്പെടുത്തുന്ന വാർത്തകളുമായി...

  മഴ ശക്തമായത്തോടെ ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമുണ്ടെന്ന് അധികൃതർ അറിയിച്ചത് മുതൽ ആളുകളെ ഭയപ്പെടുത്തുന്ന തരത്തിൽ വാർത്തകൾ നൽകുകയാണ് കേരളത്തിലെ ചില മാധ്യമങ്ങൾ. ആലപ്പുഴയിൽ വെള്ളപൊക്കമുണ്ടായപ്പോൾ വാർത്താ മാധ്യമങ്ങൾ നടത്തിയ റിപ്പോർട്ടിങ്ങിനെതിരെ വലിയ...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

EDITOR PICKS