Tag: Identified
യുവ നടിയെ അപമാനിക്കാൻ ശ്രമിച്ച യുവാക്കളെ തിരിച്ചറിഞ്ഞു
കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ വച്ചു യുവനടിയെ അപമാനിച്ച സംഭവത്തിൽ പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദിൽ എന്നിവരാണ് യുവനടിയോട് അപമര്യാദയായി പെരുമാറിയത്.
ജോലി ആവശ്യത്തിനായാണ് തങ്ങൾ കൊച്ചിയിലെത്തിയതെന്നും തിരിച്ചു...