Tag: iddukku issue
സമൂഹത്തിലെ ജീവിത പരീക്ഷകൾ തോറ്റു പോയവരാണ് ഒരു നേതാവിനെ ഉണ്ടാക്കുന്നതെന്ന്; ഹരിഷ് പേരടി
ഒരു രാഷ്ടിയ നേതാവിനെ വിദ്യാഭ്യാസമില്ലാ എന്ന പേരില്‍ വിമര്‍ശിക്കുന്നത് തെറ്റാണ്. ഐഎസുകാര്‍ മന്ത്രിയാവുമ്പോള്‍ കക്കൂസ് രാഷ്ട്രീയം കളിക്കുന്നതും ആചാരം സംരക്ഷിക്കാന്‍ വിളക്ക് ഒറ്റക്ക് തെളിയ്ക്കുന്നതും ഞാന്‍, ഞാന്‍ എന്ന് തുടങ്ങുന്ന അവരുടെ അധികപ്രസംഗങ്ങളും...