Tag: iddukki
ഇതാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്: കരിപ്പൂര്‍, രാജമല രക്ഷാപ്രവർത്തകർക്ക് നന്ദി പറഞ്ഞ് മോഹൻലാൽ
കരിപ്പൂര്‍ വിമാനാപകടത്തിലും രാജമല മണ്ണിടിച്ചിലിലും രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് നന്ദി പറഞ്ഞംേ അഭിനന്ദനം അറിയിച്ചും നടന് മോഹന്‍ലാല്‍. കോവിഡിലും പ്രതികൂല കാലാവസ്ഥയിലും ജീവനുകള്‍ രക്ഷിക്കാന്‍ കിണഞ്ഞുപരിശ്രമിച്ചവരെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ നടൻ പ്രശംസിച്ചു. അവരോട് എന്നെന്നേക്കുമായി...
മാന്‍വേട്ട നടത്തിയ നാലുപേരെ തമിഴ്നാട് വനംവകുപ്പ് കസ്റ്റഡിയിലെടുത്തു
മാന്‍വേട്ട നടത്തിയ സംഘം വനം വകുപ്പിന്റെ പിടിയില്‍. തമിഴ്നാട്ടിലെ ആനമല ചെമ്മേടില്‍ മാന്‍വേട്ട നടത്തിയ നാലുപേരെ തമിഴ്നാട് വനംവകുപ്പാണ് കസ്റ്റഡിയിലെടുത്തത്. ചെമ്മേട് സ്വദേശി ബാലകൃഷ്ണന് (48), മാരപ്പകൗണ്ടര്‍ പുത്തൂര്‍ സ്വദേശി ദുരസാമി (62),...