Tag: idavela babu
ദിലീപിനെ പുറത്താക്കിയിട്ടില്ല എന്ന് താരസംഘടന; ‘എ.എം.എം.എ’യുടെ വാർഷിക റിപ്പോർട്ട് പുറത്ത്
നടിയെ പീഡിപ്പിക്കാൻ ആഹ്വാനം ചെയ്ത കേസിൽ കുറ്റാരോപിതനായ ദിലീപിനെ താരസംഘടനയിൽ നിന്നും പുറത്താക്കിയ നടപടി അടുത്ത എക്സ്ക്യൂട്ടീവ് യോഗത്തിൽ തന്നെ മരവിപ്പിച്ചതായി രേഖകൾ. കഴിഞ്ഞ ഞായറാഴ്ച കൊച്ചിയിൽ നടന്ന 'എ.എം.എം.എ'യുടെ വാർഷിക ജനറൽ...