Tag: iceland
വൻ മീനുകളെ പൂട്ടുന്ന ചെറു മീനുകളുടെ റഷ്യയിലെ ഫുട്ബോൾ വിപ്ലവം
ജൂലെെ 15നു ലുഷ്നികി സ്റ്റേഡിയൽ നടക്കുന്ന ലോക ഫുട്ബോളിലെ വിജയ് ആരെന്നറിയാനുള്ള പൊരാട്ടം ലക്ഷ്യം വച്ചിറങ്ങിയ ഹോട്ട് ഫേവറേറ്റുകളെയെല്ലാം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ് ആദ്യ മത്സരങ്ങൾ. സൂപ്പർ താരങ്ങളും വലിയ പ്രതീക്ഷകൾ ഉയർത്തിയ ടീമുകളെല്ലാം...