Tag: icc
2022 കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റ് മത്സരയിനമാക്കി ഐ.സി.സി
ദുബായ് : കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റ് ഉൾപ്പെടുത്തുമെന്ന് ഐ.സി.സി. കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷനും ഐ.സി.സിയും സംയുക്തമായാണ് പുതിയ തീരുമാനമെടുത്തിരിക്കുന്നത്.
കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു തീരുമാനം.ഇത് രണ്ടാംതവണ മാത്രമാണ് കോമൺവെൽത്ത് ഗെയിംസിൽ ക്രിക്കറ്റ്...
ധോണിക്കെതിരെ ഐസിസി; താരത്തിന്റെ ഗ്ലൗസിന് വിലക്ക്
ലേകകപ്പ് ക്രിക്കറ്റിനിടെ ധോണിക്കെതിരെ ഐസിസി രംഗത്ത്. കളിയില് പാരാ സ്പെഷ്യല് ഫോഴ്സിന്റെ ചിഹ്നമുള്ള ഗ്ലൗസുമായി മത്സരത്തിന് ഇറങ്ങിയതിനെതിരെയാണ് ഐസിസി രംഗത്തെത്തിയത്.ഇതു ഉപയോഗിക്കുന്നതിൽ നിന്ന് ഐസിസി ഇന്ത്യൻ കീപ്പറെ വിലക്കി. ഇത് സംബന്ധിച്ച് ഉടന്...
ആദ്യം എറിഞ്ഞിട്ടു; പിന്നാലെ അടിച്ചൊതുക്കി; പാകിസ്ഥാന് കരീബിയൻ ഷോക്ക്
ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാം മത്സരത്തില് പാകിസ്ഥാനെതിരെ വെസ്റ്റിന്ഡീസിന് ഏഴ് വിക്കറ്റ് ജയം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് 21.4 ഓവറില് 105 റണ്സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ വിന്ഡീസ് 13.4 ഓവറില്...
സ്റ്റമ്പിന് പിറകിൽ ധോണിയെങ്കിൽ ക്രീസ് വിടരുത് ക്രിക്കറ്റ് ലോകത്തിന് ഐ.സി.സി.യുടെ ഉപദേശം
മുബൈ: മഹേന്ദ്ര സിംഗ് ധോണിയുടെ കിപ്പീംഗ് പാടവത്തെ പുകഴ്ത്തി ഐസിസിയും.ന്യൂസിലാന്ഡിനെതിരായ മത്സരത്തില് ജമ്മി നീഷാമിനെ പുറത്താക്കിയ സംഭവത്തെ മുന്നിര്ത്തിയാണ് ഐസിസിയുടെ ട്വീറ്റ്. ധോണി സ്റ്റംപിന് പിന്നിലുണ്ടെങ്കില് നിങ്ങള് ഒരിക്കലും ക്രീസ് വിടരുതെന്നാണ് ഐസിസി...
ഐ സി സി ക്രിക്കറ്റര് ഓഫ് ഇയര് പുരസ്കാരം കൊഹ്ലിക്ക്
2018ലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐ.സി.സി പുരസ്കാരം ഇന്ത്യന് ക്യാപ്റ്റന് വിരാട് കൊഹ്ലിക്ക്. ഇതിന് പുറമെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച പുരുഷതാരത്തിനും ഏകദിന ക്രിക്കറ്റിലെ മികച്ച താരത്തിനുമുള്ള പുരസ്ക്കാരവും സ്വന്തമാക്കിയ...
ഏഷ്യൻ കപ്പിൽ ഇന്ത്യയോട് അടിയറവ് പറഞ്ഞു പാകിസ്ഥാൻ
ഏഷ്യൻ കപ്പിൽ ഉജ്ജ്വല പോരാട്ടം നടത്തി ഇന്ത്യയ്ക്ക് ജയം.
എട്ട് വിക്കറ്റിന് മുൻ ചാമ്പ്യന്മാരായ പാക്കിസ്ഥാനെ ഇന്ത്യൻ ടീം തറപറ്റിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 43 ഓവറിൽ 162 റൺസിൽ ഒതുങ്ങി. മറുപടി...