Tag: icc board
ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്റ് ക്രമത്തിൽ മാറ്റം , ഇന്ത്യയെ പിന്തള്ളി ഓസ്ട്രേലിയ
ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്റ് ക്രമത്തിൽ മാറ്റം വരുത്താൻ പുതിയ തീരുമാനം. ഐസിസി ബോർഡ് യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
മുൻ ഇന്ത്യൻ നായകൻ അനിൽ കുംബ്ലെ അധ്യക്ഷനായ ഐസിസി ക്രിക്കറ്റ് കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ്...